അപ്പോള്‍
ഈച്ചയിരിക്കുന്ന
പച്ചക്കറി
മത്സ്യം
മുന്തിരി
അതത്രേ
ബുദ്ധിജീവികള്‍ക്കിഷ്ടം.-
അതും
കേരളാവില്‍.
ബുദ്ധിജീവികളുടെ
സ്വന്തം നാട്ടില്‍
ആയതിനാല്‍
ഇപ്പോഴേ
തുടങ്ങണം:
എന്റോസുള്‍ഫാന്‍
ട്രീറ്റഡ്
വിത്ത്
സ്പെഷ്യല്‍
കോട്ടിംഗ് ഫോര്‍
ലോഡ്
ഓഫ് ദി ഫ്ലൈസ്.
ച്ചാല്‍
പുതിയൊരയ്റ്റം-
സാക്ഷാല്‍
റൌണ്ടപ്പിലും
ഈച്ചയാര്‍ക്കും.
No comments:
Post a Comment