നേരിന്റെ
കവലാള്‍ക്ക്
നെറി കെട്ടവരുടെ
ഒടുക്കത്തെ അത്താഴം
xxxxxxxxxx
നെറി കെട്ടവരുടെ
ഒടുക്കത്തെ അത്താഴം
xxxxxxxxxx
ഒറ്റയ്ക്ക്
പൊരുതിയോന്
ഒറ്റുകാര്‍ തീര്‍ത്ത
ഓട്ട സ്മാരകം
xxxxxxxxxxxx
ഒറ്റുകാര്‍ തീര്‍ത്ത
ഓട്ട സ്മാരകം
xxxxxxxxxxxx
വെളിച്ചം
തേടിയോന്
ഇടിമിന്നലില്‍
മോഹാലസ്യം
xxxxxxxxxxx
ഇടിമിന്നലില്‍
മോഹാലസ്യം
xxxxxxxxxxx
എങ്ങുമെത്തു,മെങ്കിലും
കിഴക്കാണുദയം
വെളിച്ചങ്ങളൊക്കെയും
കിഴക്കാണുദയം
വെളിച്ചങ്ങളൊക്കെയും
xxxxxxxxxxxxx
കുരുതിക്കളത്തില്‍
നിഴലുകളെയുള്ളൂ,
വണിക്കുകളാണ് സത്യം.
നിഴലുകളെയുള്ളൂ,
വണിക്കുകളാണ് സത്യം.
("Every misery is an opportunity"- P. Sainath on Mass Media v. Mass Reality- From Farm and Field to Wall Street Deals )
xxxxxxxxxxxx
കൂട്ടിലടക്കാം
വെളിച്ചത്തെ
വിലയിട്ടു വില്‍ക്കാം
കുരുടന്
വിലയിട്ടു വില്‍ക്കാം
കുരുടന്
(ചെടികളും
പക്ഷികളും സൂര്യപ്രകാശം
മോഷ്ടിക്കുകയാണ് എന്ന്
മോന്‍സാന്റോയുടെ പരാതി)
No comments:
Post a Comment