ഇപ്പോള്‍
വേതാളം തോറ്റ് തുടങ്ങിയിരിക്കുന്നു.
എന്തിനും മറുപടിയുണ്ട് എന്നാവുമ്പോള്‍
പരിണാമാഗുപ്തിയില്ലാതാവും:
കഥക്കല്ല, വേതാളത്തിനു.
എന്നും ഒടുവില്‍ ഒരേ കഥ.
അതേ തിരിച്ചു പോക്ക്,
തൂങ്ങിക്കിടപ്പ്.
തത്വ ജ്ഞാനം ഒക്കെ ശരി,
വേറെ ആളെ നോക്ക് എന്ന് പറയാനും വയ്യ.
വേണ്ടെന്നു വെച്ചാല്‍ പിന്നെന്തു ചെയ്യാന്‍?
അമാലനും യത്രികനും തമ്മില്‍
അങ്ങനങ്ങ് പിരിയാന്‍ വയ്യല്ലോ.
എന്തിനും മറുപടിയുണ്ട് എന്നാവുമ്പോള്‍
പരിണാമാഗുപ്തിയില്ലാതാവും:
കഥക്കല്ല, വേതാളത്തിനു.
എന്നും ഒടുവില്‍ ഒരേ കഥ.
അതേ തിരിച്ചു പോക്ക്,
തൂങ്ങിക്കിടപ്പ്.
തത്വ ജ്ഞാനം ഒക്കെ ശരി,
വേറെ ആളെ നോക്ക് എന്ന് പറയാനും വയ്യ.
വേണ്ടെന്നു വെച്ചാല്‍ പിന്നെന്തു ചെയ്യാന്‍?
അമാലനും യത്രികനും തമ്മില്‍
അങ്ങനങ്ങ് പിരിയാന്‍ വയ്യല്ലോ.
No comments:
Post a Comment