മലമുകളിലെ
രാപ്പാര്‍പ്പ്-
പുതിയൊരു
കണ്‍ തുറക്കല്‍.
തനിച്ച്,
കാറ്ററിഞ്ഞു,
കാടറിഞ്ഞ്
ഒരു നേരിടല്‍.
രാത്രീഞ്ചരരുടെ ചൂളംവിളികള്‍
അനാദിയായ വന്‍ മരങ്ങളില്‍.
താഴ്‌വരയില്‍
നീരൊഴുക്കിന്റെ മര്‍മ്മരം.
തണുപ്പകറ്റുന്ന കനല്‍ക്കൂനക്ക് ചുറ്റും
പരിചിതരല്ലാത്ത ചെറുപ്രാണികള്‍
അസംഖ്യം സൂചിമുനകള്‍-
നിനക്കും ഞങ്ങള്‍ക്കുമിടയിലെന്ത്?.
തനിച്ച്,
കാറ്ററിഞ്ഞു,
കാടറിഞ്ഞ്
ഒരു നേരിടല്‍.
രാത്രീഞ്ചരരുടെ ചൂളംവിളികള്‍
അനാദിയായ വന്‍ മരങ്ങളില്‍.
താഴ്‌വരയില്‍
നീരൊഴുക്കിന്റെ മര്‍മ്മരം.
തണുപ്പകറ്റുന്ന കനല്‍ക്കൂനക്ക് ചുറ്റും
പരിചിതരല്ലാത്ത ചെറുപ്രാണികള്‍
അസംഖ്യം സൂചിമുനകള്‍-
നിനക്കും ഞങ്ങള്‍ക്കുമിടയിലെന്ത്?.
പത്തിവിടര്‍ത്താതെ
ഒരുവന്‍
കല്‍കെട്ടുകളിലേക്ക് ഊര്‍ന്നിറങ്ങുന്നു.
അവന്റെ അത്താഴം കഴിഞ്ഞു കാണണം.
ആനറാഞ്ചിക്കഥ കേട്ടുകാണുമോ അവനും?
രാക്കണ്ണ് തുറന്ന കൂറ്റന്‍ കൊക്കുള്ളവര്‍
അവനും ഒരു ദിനം കുറിച്ചിട്ടുണ്ടാവും.
മലമുകളില്‍ അളവുകള്‍ക്ക്
മുഴുപ്പ് കൂടും.
കാറ്റിന്റെ സീല്‍ക്കാരം ഒരു മുഴക്കമാവും.
പര്‍വ്വതപാളികളില്‍ അടങ്ങിപ്പോയവര്‍
കല്പ്പാന്തങ്ങള്‍ കടന്നു
കല്‍കെട്ടുകളിലേക്ക് ഊര്‍ന്നിറങ്ങുന്നു.
അവന്റെ അത്താഴം കഴിഞ്ഞു കാണണം.
ആനറാഞ്ചിക്കഥ കേട്ടുകാണുമോ അവനും?
രാക്കണ്ണ് തുറന്ന കൂറ്റന്‍ കൊക്കുള്ളവര്‍
അവനും ഒരു ദിനം കുറിച്ചിട്ടുണ്ടാവും.
മലമുകളില്‍ അളവുകള്‍ക്ക്
മുഴുപ്പ് കൂടും.
കാറ്റിന്റെ സീല്‍ക്കാരം ഒരു മുഴക്കമാവും.
പര്‍വ്വതപാളികളില്‍ അടങ്ങിപ്പോയവര്‍
കല്പ്പാന്തങ്ങള്‍ കടന്നു
ഫോസ്സിലുകള്‍
കടന്നു
വന്‍ മരങ്ങളുടെ നിഴല്‍പ്പാടുകള്‍ക്കപ്പുറം
ഉയിര്‍ത്തു നില്‍ക്കും.
ദിനോസാറുകളുടെ രാത്രിയില്‍
വീണ്ടും ആദി മാനവന്‍ പിറക്കും.
അടുത്ത പ്രഭാതത്തില്‍
ജഡാ ധാരിയായി ജ്വലിച്ചു നില്‍ക്കും,
വന്‍ മരങ്ങളുടെ നിഴല്‍പ്പാടുകള്‍ക്കപ്പുറം
ഉയിര്‍ത്തു നില്‍ക്കും.
ദിനോസാറുകളുടെ രാത്രിയില്‍
വീണ്ടും ആദി മാനവന്‍ പിറക്കും.
അടുത്ത പ്രഭാതത്തില്‍
ജഡാ ധാരിയായി ജ്വലിച്ചു നില്‍ക്കും,
പാദങ്ങള്‍ ഭൂമിയിലേക്ക് വേരുകളാഴ്ത്തും,
ബലിഷ്ട ശാഖികളായ ഭുജങ്ങളില്‍
മലങ്കാറ്റുകള്‍ കൂട് വെക്കും.
ബലിഷ്ട ശാഖികളായ ഭുജങ്ങളില്‍
മലങ്കാറ്റുകള്‍ കൂട് വെക്കും.
No comments:
Post a Comment