ക്രോധം ഒരു കടുവയാണ്
കടുവ
ആവേശിക്കുമ്പോള്‍
ആദ്യ
വാചകത്തില്‍ത്തന്നെ ബീഭത്സമായ
ഒരു കൊലപാതക്കത്തെ കുറിച്ച്
വികാരരഹിതമായ പ്രസ്താവന
നടത്തിക്കൊണ്ടാണ് നോവല്‍
ആരംഭിക്കുന്നത്.
“മാര്‍ജ്ജിയോ
അന്‍വര്‍ സാദത്തിനെ കൊന്ന
ആ സായാഹ്നത്തില്‍ , ക്യായ്
ജാരോ തന്റെ മത്സ്യക്കുളത്തില്‍
ആനന്ദകരമാംവിധം തിരക്കിലായിരുന്നു.”
നോവലിന്റെ
അവസാനവും സമാനമായ,
നേരിട്ടുള്ള,
കടുത്തുപോയ,
വികാരശൂന്യമായ
(hard-boiled) രീതിയിലാണ്:
“എന്റെ
അമ്മയെ വിവാഹം ചെയ്യൂ,
അവള്‍
സന്തുഷ്ടയായിരിക്കും.”
അന്‍വര്‍
സാദത്ത് അങ്കലാപ്പോടെ തല
വെട്ടിച്ചു, മുറിഞ്ഞു
മുറിഞ്ഞാണ് മറുപടി വന്നത്.
“അത്
അസാധ്യമാണ്, നിനക്കറിയാമല്ലോ
എനിക്ക് ഭാര്യയും പെണ്മക്കളും
ഉണ്ട്.” ആ
നിര്‍ദ്ദേശം
അസംബന്ധമാണെന്ന് അയാളുടെ
മുഖഭാവത്തില്‍ എന്തോ ഒന്ന്
പറഞ്ഞു , അയാള്‍
പിന്നീട് പറഞ്ഞതിനെ അത്
പുനരുക്തിയാക്കി.
“അത്
മാത്രമല്ല, ഞാന്‍
നിന്റെ അമ്മയെ
പ്രണയിക്കുന്നുമില്ല.”
അപ്പോഴാണ്
മാര്‍ജ്ജിയോയില്‍ നിന്ന്
കടുവ പുറത്തു ചാടിയത്,
അരയന്നത്തെപ്പോലെ
തൂവെള്ളയായി.”
തികച്ചും
സാധാരണമായ ദരിദ്ര കുടുംബത്തിലെ
അംഗമായ സാമാന്യേന ശാന്തനായ
യുവാവിനെ ഇങ്ങനെ ഒരു കര്‍മ്മം
ചെയ്യുന്നതിലേക്ക് നയിക്കുന്ന
പുരാവൃത്തമാണ് നോവലിന്റെ
ഇതിവൃത്തം. ...............
തുടര്‍ വായനയ്ക്ക്:
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 74-79)
More reading:
The
Garden of Evening Mists by Tan Twan Eng
https://alittlesomethings.blogspot.com/2015/10/blog-post.html
This
Earth of Mankind by Pramoedya Ananta Toer/ Max Lane
https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html
Saman
by Ayu Utami
https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html
Beauty
Is a Wound by Eka Kurniawan
https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html